ഇതളൂര്‍ന്നു വീണ പനിനീര് ദളങ്ങള്‍ തിരിയെ ചേരും പോലെ...
ജീവിതമാകുന്ന പനിനീര് പൂവില്‍ നിന്നും കൊഴിഞ്ഞു വീണ ഇതളുകള്‍... കൊഴിഞ്ഞു പോയവയൊക്കെ ഇങ്ങനെ പെറുക്കി കൂട്ടി, വീണ്ടുമൊരു സുന്ദര പുഷ്പം വിരിയിച്ചെടുക്കാം എന്നൊന്നും വ്യാമോഹമില്ലാ... എങ്കിലും വെറുതെ ഇവയൊക്കെ പെറുക്കിക്കൂട്ടി വയ്ക്കണം എന്നു തോന്നി...
എന്റെ നൊമ്പരപൂക്കള്‍...
സ്നേഹത്തോടെ...
ടീനാ സി ജോര്‍ജ്ജ്